ഉല്‍പത്തി 3:22 — യഹോവയായ ദൈവം: “നോക്കൂ, മനുഷ്യൻ നന്മതിന്മകളെ അറിയുവാൻ തക്കവിധം നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ ________ ജീവവൃക്ഷത്തിൻ്റെ ഫലം കൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിക്കുവാൻ ഇടവരരുത്” എന്നു കല്പിച്ചു.
അവകാശമായി
നീട്ടി
അനുഗ്രഹിക്കും
ആവർത്തനപുസ്തകം 30:19 — “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന് ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്ന് ________; അതുകൊണ്ട് നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും
കാട്ടുമൃഗം
സാക്ഷിയാക്കുന്നു
കഷ്ടതയിൽ
യെശയ്യാവ് 7:15 — തിന്മ തള്ളി ________ തിരഞ്ഞെടുക്കുവാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.
നന്മ
വേഗത്തിൽ
വെറുതെ
എബ്രായർ 5:12 — കാലയളവ് കണക്കാക്കി നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടവരാണ് നിങ്ങൾ, എങ്കിലും ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നെ നിങ്ങൾക്ക് വീണ്ടും ________ തരേണ്ടിവന്നിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്ക് ആവശ്യമെന്ന് വന്നിരിക്കുന്നു.
ഉപദേശിച്ചു
വിവാഹം
വിശ്വാസം
സദൃശവാക്യങ്ങൾ 2:3 — നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ________ ഉയർത്തുന്നു എങ്കിൽ
നാമം
തല
ശബ്ദം
സങ്കീർത്തനങ്ങൾ 34:14 — ദോഷം വിട്ടകന്ന് നന്മചെയ്യുക; ________ അന്വേഷിച്ച് അതിനെ പിന്തുടരുക.
ഭക്ഷണം
സമാധാനം
രാത്രിയിൽ
ആമോസ് 5:14 — നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് തിന്മയല്ല നന്മ തന്നെ അന്വേഷിക്കുവിൻ; അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടി ________.
ഇരിക്കും
വസിക്കും
നശിപ്പിക്കും
യെശയ്യാവ് 1:16 — നിങ്ങളെ ________ ശുദ്ധമാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.
മത്തായി 5:16 — അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ ________ അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
വെളിച്ചം
ശരീരം
നല്ലത്
ഗലാത്യർ 6:9 — നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്ത് നാം ________.
വിധിക്കുകയും
വ്യഭിചാരം
കൊയ്യും
ലൂക്കോസ് 6:45 — നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു ________ പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിന്നു നിറഞ്ഞു കവിയുന്നതാണല്ലോ നാം സംസാരിക്കുന്നത്.
വെളിച്ചം
അടയാളം
നല്ലത്
റോമർ 7:19 — ഞാൻ ചെയ്യുവാൻ ഇച്ഛിക്കുന്ന ________ ചെയ്യുന്നില്ല; ഇച്ഛിക്കാത്ത തിന്മയത്രെ പ്രവർത്തിക്കുന്നത്.
അല്ലെങ്കിൽ
നന്മ
സന്തോഷത്തോടെ
സദൃശവാക്യങ്ങൾ 1:33 — എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും ദോഷഭയം ________ സ്വൈരമായിരിക്കുകയും ചെയ്യും.”
ആത്മാവ്
ഭക്ഷണം
കൂടാതെ
മത്തായി 6:13 — ________ ഞങ്ങൾ അകപ്പെടാതെ, ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങേയ്ക്കുള്ളതല്ലോ.
പരീക്ഷകളിൽ
ജാഗ്രത
പരിചയക്കാർ
യോഹന്നാന്‍ 17:15 — അവരെ ________ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
ലോകത്തിൽ
ശബ്ബത്തിൽ
കല്ല്
മത്തായി 6:22 — കണ്ണ് ശരീരത്തിന്റെ ________ ആകുന്നു; അതുകൊണ്ട് കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശത്താൽ നിറഞ്ഞിരിക്കും.
ക്രൂശിൽ
പാദപീഠം
വിളക്കു
മത്തായി 12:35 — നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് ________ പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ തന്റെ ഹൃദയത്തിലെ ദുഷ്ടതയിൽനിന്ന് ദുഷ്ടതയായത് പുറപ്പെടുവിക്കുന്നു.
ശരീരം
വെളിച്ചം
നല്ലത്
എഫെസ്യർ 6:16 — എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച ________ നിൽക്കുവിൻ.
എടുത്തുകൊണ്ടും
പ്രശംസിക്കാതെ
അവകാശികളും
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 10:38 — ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് ________ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും എങ്ങനെ അഭിഷേകം ചെയ്തതു എന്നും അവൻ നന്മചെയ്തതും പിശാചിനാൽ പീഢിപ്പിക്കപ്പെട്ടവരെ ഒക്കെയും എങ്ങനെ സൗഖ്യമാക്കി എന്നതും നിങ്ങൾതന്നെ അറിയുന്നുവല്ലോ.
യെഹൂദ്യയിൽ
കൈസര്യയിൽ
നസറായനായ
ലൂക്കോസ് 23:41 — നാമോ ന്യായമായിട്ട് ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന് യോഗ്യമായതല്ലോ കിട്ടുന്നത്; ________ ഇവനോ തെറ്റ് ഒന്നും ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
പക്ഷേ
ചെറിയ
ഉടനെ
1 പത്രൊസ് 2:23 — തന്നെ അധിക്ഷേപിച്ചിട്ട് പകരം അധിക്ഷേപിക്കാതെയും ________ അനുഭവിച്ചിട്ട് ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവനിൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്.
വിധവമാർ
ഉണ്ടായിരുന്നു
കഷ്ടം
മത്തായി 5:44 — ഞാനോ നിങ്ങളോടു ________: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ;
പറയുന്നത്
ചെയ്യുന്നു
അറിയുന്നു
1 പത്രൊസ് 3:9 — ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ ________ അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
കല്ല്
അനുഗ്രഹം
ശബ്ബത്തിൽ
1 യോഹന്നാൻ 3:8 — പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവൻ ആകുന്നു. കാരണം ________ ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിൻ്റെ പ്രവൃത്തികളെ ഇല്ലാതാക്കുന്നതിനായി ദൈവപുത്രൻ വെളിപ്പെട്ടു.
1 പത്രൊസ് 2:24 — നാം പാപത്തിന് മരിച്ച് നീതിയ്ക്ക് ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി; അവന്റെ അടിയേറ്റ മുറിവുകളാൽ നിങ്ങൾക്ക് ________ വന്നിരിക്കുന്നു.