സദൃശവാക്യങ്ങൾ 25:28 — ആത്മസംയമനം ഇല്ലാത്ത പുരുഷൻ ________ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
പരിചയും
മതിൽ
ശാപവും
1 പത്രൊസ് 1:13 — ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ ________ വെച്ചുകൊൾവിൻ.
പ്രത്യാശ
സുവിശേഷം
നിമിത്തം
1 പത്രൊസ് 5:8 — ആത്മനിയന്ത്രണമുള്ളവർ ആയിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന ________ എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റി നടക്കുന്നു.
സിംഹം
പ്രശംസ
തീക്ഷ്ണത
1 തെസ്സലൊനീക്യർ 5:8 — നാമോ പകലിന്റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും ________ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
പ്രതികാരം
രക്ഷയുടെ
ധൈര്യം
1 കൊരിന്ത്യർ 6:12 — എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും സകലവും ________; എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും ഞാൻ യാതൊന്നിനും അടിമപ്പെടുകയില്ല.
ശരീരംകൊണ്ട്
പ്രയോജനമുള്ളതല്ല
അത്താഴം
റോമർ 6:12 — ആകയാൽ പാപം നിങ്ങളുടെ ________ അതിന്റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്
മർത്യശരീരത്തിൽ
കാര്യാദികൾക്ക്
ക്ഷമിക്കാഞ്ഞാലോ
ദാനീയേൽ 1:8 — എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു; തനിക്കു അശുദ്ധി ഭവിക്കുവാൻ ഇടവരുത്തരുതെന്ന് ________ അപേക്ഷിച്ചു.
കഴുകന്മാർ
ഷണ്ഡാധിപനോട്
ദർശനങ്ങൾ
1 കൊരിന്ത്യർ 9:25 — ഓട്ടത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും സകലത്തിലും സ്വയം നിയന്ത്രണം പാലിക്കുന്നു. അത്, അവർ വാടുന്ന ________ പ്രാപിക്കേണ്ടതിനും, നാമോ വാടാത്ത കിരീടത്തിനും വേണ്ടിത്തന്നെ.
തീത്തൊസ് 2:13 — ഭക്തികേടും ലൗകികമോഹങ്ങളും വർജ്ജിക്കുവാനും, ഈ ________ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുവാനും അത് നമ്മെ ശിക്ഷിച്ചുവളർത്തുന്നു.